രാജ്യത്തെ ATMകളില്‍ പണമില്ല നോക്കുകുത്തിയായി ജനങ്ങൾ | Oneindia Malayalam
2018-04-17 37
നോട്ട് നിരോധനത്തിന്‍റെ ആഘാതമവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമാവുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കൂടാതെ കര്‍ണാടക, ആന്ധ്രാ, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളടക്കം നോട്ട് ക്ഷാമം നേരിടുകയാണ്. #ATM #Cash